Login

Lost your password?
Don't have an account? Sign Up

Non-Veg Homely Meals | ബീഫും മീനും കൂട്ടി വീട്ടിലെ ഊണ് | Kerala Homely Meals in Chengannur

Contact us to Add Your Business

Where to try homely non-vegetarian lunch in Chengannur? A good homely restaurant that is run by Monaayi in Chengannur gives yummy lunch with plenty of non-veg specialties. ചെങ്ങന്നൂർ പോയാൽ നല്ല മീനും ഇറച്ചിയും ഒക്കെ കൂട്ടി ഊണ് കഴിക്കാൻ പറ്റിയ സ്ഥലം ഏതാണ് എന്ന് ചോദിച്ചാൽ മോനായിയുടെ കടയിലേക്ക് പൊയ്ക്കോ എന്ന് തീർത്ത് പറയാം. ഒരു വീട്ടിൽ ഊണ്; അതും തനി നാടൻ രീതിയിലുള്ള പാചകം.
Subscribe Food N Travel:
Visit our blog: FoodNTravel.in
1. Oonu House Monaiyude Kada, Chengannur
Location: Oonu House- ഊണ് ഹൗസ്(Monaiyude Kada)
Chengannur, Kerala 689121
Location Map:

A simple lunch house in Chengannur with many varieties of dishes. Though the restaurant is right in the middle of the town, it's tough to access the place. However, once you are there, food is just superb.
⚡FNT Ratings for Oonu house, Chengannur⚡
Food: ?????(4.1/5)
Service: ????(4.0/5)
Ambiance: ????(3.6/5)
Accessibility: ??? (2.8/5)
Price: Moderate
Parking Facility: No. Moreover, you need to walk a bit to access the restaurant.
Is the restaurant family-friendly? Yes, except for the accessibility.

Click Here to Add Your Business

https://www.nonveg.shop

56 comments

  1. B tech MIX MEDIA

    ഊണ് കഴിക്കാനിരിക്കുമ്പോൾ ഈ ചാനലങ്ങ് ഓൺ ചെയ്യും പിന്നെ പയറ് ഉപ്പേരിയൊക്കെ വറുത്ത മീനായി മാറും ഹ ഹ ഹ

  2. Anitha Ajeesh

    അയ്യോ എന്റെ നാട്. ഫസ്റ്റ് time ആണ് അബിൻ ചേട്ടൻ എനിക് പോകാൻ പറ്റുന്ന സ്ഥലം വീഡിയോ ഇടുന്നെ. താങ്ക്സ്

    1. Food N Travel by Ebbin Jose

      താങ്ക്സ് ഉണ്ട് അനിത… ഇനിയും കൂടുതൽ വീഡിയോ വരുന്നുണ്ട്

  3. Muneer K

    തനിനാടൻ രാജകീയം…. അടുക്കളയിൽ ഒരു അമ്മയോ ഉമ്മയോ ഉണ്ടെങ്കിൽ അതൊരു ബറകത്തും ഐശ്വര്യവുമാണ് ♥️♥️♥️വീട്ടിലെ ഊണ് അടിപൊളി ???thanks ebin

  4. ഞാന്‍ ഒരു പ്രവാസി

    ഈ മീന്‍കറി എനിക്ക് വേണം
    ഈ മീന്‍കറി നിങ്ങളെനിക്ക് തരണം
    ഈ മീന്‍കറി ഞാനങ്ങ്എടുക്കുവാ…

  5. LTF World

    കിളിമീൻ കണ്ടിട്ട് ഞങ്ങൾ മലപ്പുറക്കാർ ‘കോര ‘ എന്ന് പറയുന്ന മീനാണെന്നാ എനിക്ക് തോന്നിയെ.
    വീട്ടിലെ ഊണ് അടിപൊളി ?

Leave a Comment

Your email address will not be published. Required fields are marked *

*
*

WP Radio
WP Radio
OFFLINE LIVE