Login

Lost your password?
Don't have an account? Sign Up

Tasting 25 Non Veg Items at a Same Times In UBM Hotel Perundurai | Village Food Channel

Contact us to Add Your Business

Ubm hotel menu Mutton curry, mutton botty, mutton chukka, mutton blood fry, mutton head curry, mutton kothu kari, mutton kulambu, Chicken curry, sinthamani chicken, fish fry, chicken fry, peppar chicken, quil hen curry, mutton paya and More….

Click Here to Add Your Business

https://www.nonveg.shop

86 comments

  1. To Be Honest

    കഴിക്കുന്നവർ അറിയുന്നില്ലലോ കഴിക്കാതിരിക്കുന്നവന്റെ വിഷമം ?

  2. Sudhakar D

    தமிழ்நாட்டு சாப்பாடு மட்டும் சூப்பர் இல்ல உபசரிப்பும் சூப்பர்

  3. GOPU K

    ഇക്കാന്റെ വീഡിയോസ് പെരുത്ത് ഇഷ്ടാണ്. പക്ഷെ UBM കഴിച്ചു കൊതിപ്പിച്ചത് മൃണാൾ ഭായ് ആണ്. ?

    1. Samvad Designs

      അത് ശരിയാ. മൈ ഡിയർ കുട്ടിച്ചാത്തൻ ഷൂട്ട് ചെയ്തപോലെ ക്യാമറയുടെ അടുത്തേക്ക് വച്ചല്ലേ മൃണാൾ ചേട്ടൻ ഷൂട്ട് ചെയ്യുന്നത്. ചിലപ്പോൾ 3d ഗ്ലാസ്സ് വച്ചാൽ അത് 3d യിലും കാണാൻ പറ്റും.

  4. Chanduuu

    ഇതിൽ കാണുന്ന നമ്മുക്ക് ഇത്രയും കൊതി വന്നിട്ടുണ്ടെങ്കിൽ ആ ക്യാമറമാന്റെ അവസ്ഥ ഒന്നു ആലോചിച്ചു നോക്കിക്കേ ???

  5. jithin nath

    നട്ടപ്പാതിരാക്ക് അറിയാതെ കാണാനിടയായ ഹതഭാഗ്യനായ ഞാന്‍..എനിക്ക് വെശക്കുന്നു..ഹയ്യോ

  6. Cooking And craft

    ഇതിന്റെ റേറ്റ് അറിയാൻ വേണ്ടി വെപ്രാളം തോന്നുന്ന എന്നെ പോലെ എത്ര പേരുണ്ട് ??????????

  7. Deepak

    അടുത്ത ജന്മത്തിൽ ഫിറോസ് ഇക്കാന്റെ ക്യാമറ man ആയി ജനിച്ച മതിയായിരുന്നു ?

    1. d ʇɥɐƃɐɥq

      ക്യാമറ മേനോൻ ആയിട്ട് കാര്യം ഇല്ല ആവുന്നെങ്കിൽ ലക്ഷ്മണൻ ആവണം

  8. Ananda Shanker R Unnithan

    ക്യാമറാമാൻ എൻറെ പൊന്നു പഹയാ ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പ്രൈസ് തനിക്ക് തന്നെ നമിച്ചു

    1. SHIVANI SAGAR MP

      Aeey..anginea ayirikilla..cameraman 1st kazhichath aayirikkum firozkka kazhichath.allenkil mupperu ithra sammadhaanam aayittu irikkilla..enthayalum adipoli..

Leave a Comment

Your email address will not be published. Required fields are marked *

*
*

WP Radio
WP Radio
OFFLINE LIVE