Login

Lost your password?
Don't have an account? Sign Up
https://www.nonveg.shop

57 comments

  1. കറുമ്പന്റെ കുറുമ്പി

    ആദ്യം കണ്ടപ്പോൾ സദ്യ ആണെന്ന് കരുതിയവർ ഇവിടെ ലൈക്‌ അടിക്കു

  2. Red Carpet by Ragi

    ♨️ethanoda aa video?
    Ee video ku entha kuzhappam??????e e valiya vloggers um youtubers um ethupole alle thudangiyath…..Nice video dear…Eniyum ethu pole video cheyyanam ketto…Enik ishtaye

    1. Praveen Kp

      പുലി കുട്ടി ഒക്കെ തന്നെ.. പക്ഷെ തള്ളി മറിച്ചു കൊന്നു… ഇങ്ങനെ തള്ളല്ലേ…

  3. Sujith Mani

    നിങ്ങളുടെ പ്രോഗ്രാം എല്ലാം കാണാറുണ്ട് സൂപ്പർ ആണ് ?അവതരണ രീതി നല്ലതാണ്

  4. JAYAN PADIKKAPARAMBIL

    ഈ ഹോട്ടലിനെ കുറിച്ച് പലരും വിഡിയോ ചെയ്തിരുന്നു. അതിൽ ചിലതു മാത്രമേ നന്നായിരുന്നുള്ളു. ആ നന്നായതിൽ ഒരു വിഡിയോ ഇതാണ് . സൂപ്പർ………….

  5. Festival Vlogs

    സംഭവം കിടുവാണ് ട്ടോ ആദ്യം കരുതി ഫുൾ veg ആണെന്ന് പിന്നെയാ twist ഫുൾ non-veg ??

  6. Roshan Rock

    നീങ്ങൾ കഴിച്ച് കഴിയുമ്പോൾ മുഖത്തുള്ള സന്തോഷം ഉണ്ടല്ലോ എന്റെ സാറെ പറഞ്ഞറിയിക്കേണ്ടതാണ് വായിൽ ഒരു കപ്പലോടിക്കാൻ വെള്ളം ഉണ്ട്

    1. Emilin Rose Art

      Hi reshma,ഞാനൊരു എംബ്രോയ്ഡറി വർക്ക് ചാനൽ ആണ് ചെയ്യുന്നത് .എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയില്ല . എന്നാലും ഒരു തവണയെങ്കിലും എൻറെ ചാനൽ ഒന്ന് ഓപ്പണാക്കി നോക്കണേ പ്ലീസ്….

Leave a Comment

Your email address will not be published. Required fields are marked *

*
*

WP Radio
WP Radio
OFFLINE LIVE